Call from Mamata, Stalin says non-BJP CMs to meet soon <br />ബി ജെ പി ഇതര മുഖ്യമന്ത്രിമാരുടെ യോഗം ദല്‍ഹിയില്‍ ഉടന്‍ നടക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയും ഡി എം കെ നേതാവുമായ എം കെ സ്റ്റാലിന്‍. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ആഹ്വാനത്തിന്റെ ഭാഗമായാണ് യോഗം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം <br />#MKStalin #MamtaBanerjee